2010 മേയ് 14, വെള്ളിയാഴ്‌ച

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടിപ്പുവിന്റെ പടക്കോപ്പ് ദേവാലയത്തില്‍ അതി രാവിലെ ധ്യാനത്തിന് പോയിരുന്ന ഞാന്‍ ഒരുല്‍വിളിയാല്‍ അത് മതിയാക്കി ---അതെ ദിവസം ഞാന്‍ ഇരിക്കുമായിരുന്ന സ്ഥലത്ത് അതെ സമയത്ത് അത്യപൂര്‍വമായ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടു....